പോസ്റ്റുകള്‍

മേയ്, 2024 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു
ഇറങ്ങാൻ നേരമായി കവിളിൽ നനവ് പടർന്നു തുടങ്ങി അഗ്രഹിച്ചത് നേടി എങ്കിലും എന്നെ ഞാൻ ആക്കിയത് എനിക്ക് കൊണ്ട് പോകാനാവുന്നില്ല ആരും പോകണ്ട പറഞ്ഞില്ല നനവ് കഴുത്തിലേക്കും എത്തി അവൻ്റെ കരുതൽ വന്നു ചേർന്നതും പടി ഇറക്കവും ഒന്നിച്ചായിരുന്നു എന്നിൽ ഇനി പഴയ ഞാൻ ഉണ്ടാക്കുവോ? ഒരു പൊട്ടും മാലയും ഒഴികെ ഞാൻ എന്ത് മാറാനാണല്ലേ. ജീവിതമാകുന്ന ഒഴുക്ക് തുടങ്ങി അതിനൊപ്പം  ഈ ഞാനും......