പോസ്റ്റുകള്‍

ജനുവരി, 2024 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു
     എന്താണ് കവിത?      എൻ്റെ പേനയുടെ      ഞാൻ അറിയാത്ത        ചലനമാണ്       എൻ്റെ കവിത!!             .....രുദ്ര.....
            ജീവിതം  ഗതി മാറ്റാതെ ഒഴുക്കിനൊപ്പം ഒഴുകുന്ന വള്ളം ചിന്തയിൽ ഒന്ന് പതറിയാൽ പൊട്ടി ചിതറാം  അഗ്നിനാളം പോൽ എവിടെയാണ് പതറുക എന്നറിയില്ല അതിജീവനം തന്നെ അല്ലെ  ജീവിതത്തിൻ്റെ മറുകര കരപറ്റും വരെ ഒഴുക്കിനോപ്പം ഒഴുകുക തന്നെ....          ..... രുദ്ര....
 കേവലമൊരു സ്വപ്നം ഭയമേൽക്കാത്ത നാളെ എന്നത് സ്വപ്നം  കാണാത്ത ഏതു പെണ്ണ് ഉണ്ട് കേവലമൊരു ഭ്രാന്ത് എന്നത് നിയമത്തിനു മുന്നിൽ ഒന്നുമല്ലാത്ത കാലത്തോളം ഭയമേൽക്കാത്ത നാളെയെന്നത് കേവലമൊരു സ്വപ്നം മാത്രം........                       ....രുദ്ര....