ജീവിതം 

ഗതി മാറ്റാതെ ഒഴുക്കിനൊപ്പം
ഒഴുകുന്ന വള്ളം
ചിന്തയിൽ ഒന്ന് പതറിയാൽ
പൊട്ടി ചിതറാം 
അഗ്നിനാളം പോൽ
എവിടെയാണ് പതറുക എന്നറിയില്ല
അതിജീവനം തന്നെ അല്ലെ 
ജീവിതത്തിൻ്റെ മറുകര
കരപറ്റും വരെ ഒഴുക്കിനോപ്പം
ഒഴുകുക തന്നെ....



         ..... രുദ്ര....

അഭിപ്രായങ്ങള്‍