കേവലമൊരു സ്വപ്നം


ഭയമേൽക്കാത്ത നാളെ

എന്നത് സ്വപ്നം  കാണാത്ത

ഏതു പെണ്ണ് ഉണ്ട്

കേവലമൊരു ഭ്രാന്ത് എന്നത്

നിയമത്തിനു മുന്നിൽ

ഒന്നുമല്ലാത്ത കാലത്തോളം

ഭയമേൽക്കാത്ത നാളെയെന്നത്

കേവലമൊരു സ്വപ്നം മാത്രം........

                      ....രുദ്ര....

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ